Loading
Channel: @GRACETIMETASTETIME
ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച് പോലെയുള്ള തട്ടു ദോശയും, മസാല ദോശയും തയാറാക്കാം.അതിനാൽ കിടിലൻ 4 സൂത്രങ്ങൾ ഇന്ന് ഈ വീഡിയോയിലൂടെ share ചെയ്യുന്നുണ്ട്. കണ്ടിട്ട് അഭിപ്രായം കമന്റ് ചെയ്യാനും share ചെയ്യാനും മറക്കരുതേ ❤❤❤❤❤❤❤