Loading
Channel: @OMWay
ഒരാൾക്ക് ഡൽഹിയിൽ നിന്നും ഡൽഹി വരെ വോൾവോ ബസ് ടിക്കറ്റ് (Two Side)...
2 ഡിന്നർ 2 breakfast പിന്നെ അവിടെ 3 പകൽ കറക്കം അവരുടെ ഹോട്ടലിൽ താമസം ഒരു ദിവസം വേണേൽ ബൈക് എല്ലാം അടക്കം 4700 രൂപ ..
ഭക്ഷണം റൂം അടിപൊളി ആണ് പിന്നെ കറക്കം കാറിൽ വേണേൽ ബൈക്ക് ഒരു ദിവസം ..അടിപൊളി ..എല്ലാം കൊണ്ട് നോക്കുമ്പോൾ നല്ല പാക്കേജ് ആണ് അനുഭവം ...
(കൂടുതൽ അറിയാൻ റഹീമിനെ വിളിച്ചോ : +91 80-75007066 ഞാൻ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞാൽ മതി )
#manali travel to manali budget travel to manali manali travel expenses manai trip kullu trip manali budget trip malayalam manali travel