Video: SEETHASWAYAMVARAM - BHRIGUPATHE BHARGAVA DEENAPARIPAALAKA

Channel: @shajimullookkaaran

Giới thiệu

സീതാസ്വയംവരം കഥകളിയിലെ ദശരഥന്റെ പദം, “ഭൃഗുപതേ ഭാര്‍ഗ്ഗവ ദീനപരിപാലക സുഖമരുള്‍ക മേ വിഭോ മഹിതചരിത” എന്നതുമുതല്‍, "ക്ഷത്രിയവംശമശേഷം കൃത്തം, ചെയ്തവനഹമിതി കേട്ടില്ലേ നീ" എന്ന പരശുരാമന്റെ പദംവരെയുള്ള ഭാഗം