Loading
Channel: @Mathrubhumi
വിദേശത്ത് പഠനവും കുടിയേറ്റവും തൊഴിലും മോഹിക്കുന്ന മലയാളികൾക്ക് ഇപ്പോൾ ശുഭകരമായ വാർത്തയാണ് കാനഡയിൽ നിന്ന് വരുന്നത്. 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്. 4.5 ലക്ഷം പേർക്കാണ് ഈ വർഷം പി.ആർ ലഭിക്കു. ഭാഷാ അഭിരുചി അടക്കം കടമ്പകൾ എളുപ്പമല്ലെങ്കിലും കാനഡയിൽ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us Website: www.mathrubhumi.com Facebook- https://www.facebook.com/mathrubhumidotcom/ Twitter- https://twitter.com/mathrubhumi?lang=en Instagram- https://www.instagram.com/mathrubhumidotcom/ Telegram: https://t.me/mathrubhumidotcom
#Mathrubhumi