← Videos
Video: 2നാടൻ കുമ്പളങ്ങ രുചിക്കൂട്ടുകൾ//Simple Kerala Traditional Ash Gourd Recipes//ചോറുണ്ണാൻ ഇതുമതി
Channel: @BeQuickRecipes
О книге
Hi Friends
വളരെ healthy ആയിട്ടുള്ള കുമ്പളങ്ങ കൊണ്ടുള്ള രണ്ട് simple നാടൻ recipes ആണ്.പരിപ്പ് ചേർക്കാത്ത കറിയും ഒരു Tasty തോരനും. ഈ തോരൻ തയ്യാറാക്കാൻ 5 മിനുട്ടു പോലും ആവശ്യമില്ല. ഇഷ്ടമായാൽ Share ചെയ്യണേ.
#quickrecipe #nadancurry #kumbalangacurry #ashgourdcurry #tasty #healthy #healthycurry #tastycurry #traditionalrecipe #thoran #ashgourdrecipe #curry #curryinmalayalam